Emirates is giving Rs1.3 crore COVID-19 medical insurance to all its flyers
വിമാനയാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍ ചികില്‍സാ ചിലവായി 1.3 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധിച്ചാല്‍ ഈ തുക മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്‌സ് നല്‍കും